Symphony poster

2004 · song 5

Ninnethedi

From Symphony

Credits

Singer
Deepak Dev Ganga Vidhu Prathap
Lyricist
Kaithapram
Composer
Deepak Dev

Lyrics

നിന്നെത്തേടിത്തേടി കായൽത്തീരത്തെത്തി ഇന്നെന്നോമൽ തിങ്കൾപ്പക്ഷി പുലരിയോ സന്ധ്യയോ എൻ ഓമലിൻ കരിമിഴികളിൽ ഇളകുമീ തിരകളിൽ  വിഷാദമോ ചിരിനുരകളോ അഴകേ അഴകേ നിൻ അഴകിനേഴഴകു പൊൻതാരമേ നിൻ ചൊടികളിലേഴഴക് പൊൻമേഘമേ നിൻ മെയ്യിനു നൂറഴക് നിന്നെത്തേടിത്തേടി കായൽത്തീരത്തെത്തി ഇന്നെന്നോമൽ തിങ്കൾപ്പക്ഷി അണിവിരൽ തരളമായ് - പൊൻ  തന്ത്രികൾ സ്വരതരളമായ് മഴമുകിൽ മഞ്ചലിൽ മൂവന്തിതൻ  ലയ ലയനമായ് അഴകേ അഴകേ നിൻ അഴകിനേഴഴക് പൊൻതാരമേ നിൻ ചൊടികളിലേഴഴക് പൊൻമേഘമേ നിൻ മെയ്യിനു നൂറഴക് നിന്നെത്തേടിത്തേടി കായൽത്തീരത്തെത്തി ഇന്നെന്നോമൽ തിങ്കൾപ്പക്ഷി ശിശിരം വരവായ് കുളിരിൻ ചിറകിൽ  ഒഴുകൂ സൗന്ദര്യമേ ഈ വഴിയേ ശലഭം വരവായ് പനിനീർ ഇതളിൽ  ഇന്നെൻ ആത്മാവിലെ തേനലയിൽ സ്വരമേ സ്വരമേ നിൻ മൊഴികളേഴഴക് ല ലാലലാ ലലാലലലാലലാ പൊൻതാരമേ നിൻ ചൊടികളിൽ ഏഴഴക് പൊൻമേഘമേ നിൻ മെയ്യിനു നൂറഴക് നിന്നെത്തേടിത്തേടി കായൽത്തീരത്തെത്തി ഇന്നെന്നോമൽ തിങ്കൾപ്പക്ഷി

Published by the catalogue editor. Rights remain with the original creators.