Sthree poster

1950 · song 9

Naagarika Rasika

From Sthree

Credits

Lyricist
Thikkurissi Sukumaran Nair
Composer
BA Chidambaranath

Lyrics

നാഗരികരസികജീവിതമേന്തി വാഴുവതേ മഹിയില്‍ മോഹനകാന്തീ (നാഗരിക..) നാടിതില്‍ മമവാസം ആയാസമേ സങ്കടസങ്കേതമീദേശമേ (നാഗരിക..) സുന്ദരസംഗീതമംഗളനാദം സുരപുരലാവണ്യനാരീസമൂഹം (നാഗരിക..) തൂമണമലര്‍വീശും പൂങ്കാവനം സന്തതസന്തോഷസന്ദായകം (നാഗരിക..)

Published by the catalogue editor. Rights remain with the original creators.