1938 · song 16
Maanini Maniyothum
Credits
- Lyricist
- Muthukulam Raghavan Pilla
- Composer
- KK Aroor Ibrahim
Lyrics
മാനിനി മണിയോതും വിവരങ്ങള്‍
ആദരവോടിഹ കേട്ടിടുന്നു ഞാന്‍
ശുഭവസ്ത്രങ്ങളാല്‍ വേഷിതരായി
ചതുര്‍വിധ വിഭവ സംപൂജിതരായി
[ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല, നിങ്ങൾക്കറിയാമെങ്കിൽ ഇവിടെ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു]
Published by the catalogue editor. Rights remain with the original creators.