2004 · song 6

Sandhye

From Shambu

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Jassie Gift

Lyrics

സന്ധ്യേ എന്നോടിനിയും മൗനമോ എന്തേ എന്നോടിന്നും കോപമോ (2) നിൻ മിഴിയിൽ പകൽ മഴയോ പരിഭവമോ (സന്ധ്യേ...) ആദ്യമായ് കണ്ടനാൾ ആർദ്രമായ് ആദ്യനാൾ ആകാശഗംഗാതീരങ്ങളിൽ ആഷാഡയാമം തളിരാർന്ന നാൾ ആരോരുമറിയാതേകാന്തമായ് ആദ്യാനുരാഗം മലരാർന്ന നാൾ ആ കണ്ണിലെ രാക്കായലിൽ വാർതിങ്കളായ് നീരാടി ഞാൻ മതി വന്നില്ലിനിയും കൊതി തീർന്നില്ലിനിയും (2) (സന്ധ്യേ...) ആയിരം രാവുകൾ ആ മുഖം തേടി ഞാൻ അകലെ നിലാവിൽ പൊൻ പീലികൾ ദൂരേ അലിയുന്ന മഞ്ഞിൻ അലമാലകൾ (2) അരുതെന്ന് ചൊല്ലുന്നോരാലിംഗനം ഉള്ളിലഴകേഴുമലിയുന്നൊരാസ്വാദനം അഴകേ നിന്നഴകിൽ അനുരാഗം സ്വരമായ് (2)(സന്ധ്യേ...)

Published by the catalogue editor. Rights remain with the original creators.