2004 · song 1

Bomma

From Shambu

Credits

Singer
George Peter Jassie Gift Shaan Vipin
Lyricist
Kaithapram
Composer
Jassie Gift

Lyrics

ബൊമ്മ ബൊമ്മ കൂട്ടിലിട്ട ചെറുബൊമ്മ ബൊമ്മ ബൊമ്മ ഫ്രോക്കണിഞ്ഞ കുട്ടിബൊമ്മ(2) വളച്ചും പ്രേമിച്ചും നടക്കണ ചെക്കൻ  തനിക്കു താനിട്ടു വളർത്തണ പാര  തടിച്ച പുളിങ്കൊമ്പിലവളൊന്ന് മുങ്ങും  കുടിച്ചു കൂത്താടി അവനും തൂങ്ങും ഓ....ഓ.....ഓ ബൊമ്മ ബൊമ്മ കൂട്ടിലിട്ട ചെറുബൊമ്മ ബൊമ്മ ബൊമ്മ ഫ്രോക്കണിഞ്ഞ കുട്ടിബൊമ്മ ആൺജാതി ഒരപ്പാതി അറിവില്ലാപ്പാതി  അവനെല്ലാം അവളാണ് അളവെല്ലാം പാതി  അടിയെല്ലാം ചെണ്ടക്കു ഗുണമെല്ലാം ആർക്കോ  ബൊമ്മ ബൊമ്മ കൂട്ടിലിട്ട ചെറുബൊമ്മ ബൊമ്മ ബൊമ്മ ഫ്രോക്കണിഞ്ഞ കുട്ടിബൊമ്മ പോന്നെല്ലാം അവളാണ് മിന്നെല്ലാം അവളാണ്  ഒരു ത്രാസുതൂക്കുമ്പോൾ അവനെന്നും മഞ്ചാടി  ആണെന്നും മഴയാണ് പെണ്ണെന്നും കുടയാണ്  ബൊമ്മ ബൊമ്മ കൂട്ടിലിട്ട ചെറുബൊമ്മ ബൊമ്മ ബൊമ്മ ഫ്രോക്കണിഞ്ഞ കുട്ടിബൊമ്മ

Published by the catalogue editor. Rights remain with the original creators.