Sathyam poster

2004 · song 4

Kallakkurumbi

From Sathyam

Credits

Singer
Sujatha Mohan Baby Vidya Viswambharan
Lyricist
S Ramesan Nair
Composer
M Jayachandran

Lyrics

ആയീ യായീ യായി യി യായീ യായീ യായീ യോ ആയീ യായീ യായി യി യായീ യായീ യായീ യോ ആയീ യായീ യായി യി യായീ യായീ യായീ യോ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ ഏയ്‌ കള്ളക്കുറുമ്പീ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച് വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ ഹോയ് തുള്ളുന്നു നെഞ്ച് ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലേ വരുമവന്‍ ആയീ യായീ യായി യി യായീ യായീ യായീ യോ ആയീ യായീ യായി യി യായീ യായീ യായീ യോ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ ഇനി മിണ്ടാതെ നില്ല് വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല് ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ ഓമനത്തിങ്കളേ പൂമഴപ്പൈതലേ ഓരോ വാക്കില്‍ തേനായി നീ ഹോ ഇത്തിരിക്കുഞ്ഞിയായി നീ ഇരുന്നാടുമോ മുത്തേ സ്നേഹ പൊന്നൂഞ്ഞാലില്‍ മധുമാസരാവേ മണിത്തെന്നലേ മനസ്സിന്റെ പൂക്കള്‍ വിടര്‍ത്തീടുമോ നറുവെട്ടമായി ചുടുമുത്തമായി നിറയാന്‍ വരുമവന്‍ റ്ററ്റ റ്ററ്റ റ്ററ്റ ര ര പപ്പ പപ്പര ലലലലലാല തുരുതുരു ത്തു ത്തു കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ ഇനി മിണ്ടാതെ നില്ല് കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച് താമരക്കണ്ണിയില്‍ ആലിലത്താലിയും താനേ കോര്‍ക്കും കുഞ്ഞാറ്റേ ഹോ മാമഴ വീണയില്‍ കൊഞ്ചലായിത്തീരുമെന്‍ മൈനക്കുഞ്ഞിന്‍ ഉമ്മപ്പാട്ട് വിളിക്കാതെ ആരോ വിളിക്കുന്നുവോ തുറക്കാത്ത വാതില്‍ തുറക്കുന്നുവോ കിളിയൊച്ചയായി മലര്‍ മെത്തയില്‍ കുറുകാന്‍ വരുമവന്‍ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ ഇനി മിണ്ടാതെ നില്ല് വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല് ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ ആയീ യായീ യായി യി യായീ യായീ യായീ യോ ആയീ യായീ യായി യി യായീ യായീ യായീ യോ

Published by the catalogue editor. Rights remain with the original creators.