1965 · song 7

Thinthaare Thinthaare

Credits

Singer
LR Eeswari MS Baburaj Chorus CO Anto
Lyricist
Vayalar
Composer
MS Baburaj

Lyrics

തിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില് തിത്തൈയെന്നൊരു പൂക്കാലം (2) കരിമലത്തേവര്‍ക്കു കാവടിയാട്ടം കാവിലമ്മയ്ക്കു തീയാട്ടം (2) കാട്ടുകന്നിക്കു പൂത്തിരുനാള് കാര്‍ത്തികനാള് കാര്‍ത്തികനാള് (2) കാവില് വാഴുന്ന തമ്പുരാന്‍ വന്നു പെണ്ണിനു പേരിട്ടു പെണ്ണിനു പേരിട്ടു  വെള്ളോട്ടു വായ്ക്കുട തുള്ളിച്ചു തുള്ളിച്ചു പെണ്ണിന്നു പേരിട്ടു ഹോ രാവുവാഴണ തമ്പിരാന്‍ വന്നു പെണ്ണിനെക്കുളിപ്പിച്ച്.. ഹോയ് വാല്‍ക്കണ്ണെഴുതിച്ച് കസ്തൂരി തേപ്പിച്ചു വാകപ്പൂ ചൂടിച്ചു തിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില് തിത്തൈയെന്നൊരു പൂക്കാലം

Published by the catalogue editor. Rights remain with the original creators.