1950 · song 7
Kshanabhangura
Credits
- Singer
- Medayil Sukumari
- Lyricist
- Thikkurissi Sukumaran Nair
- Composer
-
BA Chidambaranath
Lyrics
ക്ഷണഭംഗുര സുഖഭോഗലീനാ
ഞാനഹോപരാധീനാ - അഭി -
മാനഹീന മാനസേന ദൂനാ അധുനാ
(ക്ഷണ..)
പാപിഞാനനാഥാ
പാതിവ്രത്യദൂഷിതാ
പൈതലിന്നു മാതാ
പതിയിലാധി ചേര്‍ന്നിതാ
പരകരാശ്ലേഷിതാ
(ക്ഷണ..)
നവ്യതരുണതാ നയനമോഹനതാ
മൃദുലമേനിലതാ നവരസ -
മിളിതഹാസ സുധാ
മാഞ്ഞുപോമിവ നാളേ
മഴവില്ലിന്‍ പ്രഭപോലെ
പതിത ഞാന്‍ പാതകി താന്‍
(ക്ഷണ..)
Published by the catalogue editor. Rights remain with the original creators.