Chathikkatha Chanthu poster

2004 · song 3

Love Letter

Credits

Singer
Jyotsna Radhakrishnan
Lyricist
Santhosh Varma
Composer
Alex Paul

Lyrics

ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ ഒരു കൂടുതേടും കിളിയേ ഈ കൂട്ടിൽ കൂടാമോ നെഞ്ചിൽ നിന്നും നെഞ്ചിലേറാൻ തെല്ലുമിനി നീ വൈകല്ലേ [ ലവ് ലവ് ലവ്.... ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിലൊരു കുളിരല്ലേ ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിലൊരു കുളിരല്ലേ നുകരുമ്പോൾ രസമല്ലേ പകരുമ്പോൾ സുഖമല്ലേ മധുരമുള്ളൊരു നോവല്ലേ [ ലവ് ലവ് ലവ്... കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൻ കണിമലരല്ലേ കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൻ കണിമലരല്ലേ പിണങ്ങുമ്പോൾ ഇണങ്ങാനും അകലുമ്പോൾ അടുക്കാനും മദനനേകിയ ശരമല്ലേ [ ലവ് ലവ് ലവ്....

Published by the catalogue editor. Rights remain with the original creators.