2004 · song 3

Kunninmele

Credits

Singer
Radhika Thilak
Lyricist
Shibu Chakravarthy
Composer
Raveendran

Lyrics

കുന്നിൻമേലെ പേരാലിൻകൊമ്പത്ത്  കുഞ്ഞിക്കാറ്റിൻ പൊന്നുംനൂലൂഞ്ഞാൽ  പേരാലിൻ തേൻതളിരേ തേങ്ങുന്ന പൂന്തിങ്കളേ   താരാട്ടുപാടാൻ ഈ ഇളം കാറ്റില്ലേ  പോകില്ലേ പൊൻസൂര്യനും പെയ്യില്ലേ പൂന്തിങ്കളും  ഏതോ വിരൽത്തുമ്പിലെ ആടും കളിപ്പാവകൾ  മാനത്തെ മാരിപ്പൂവില്ലും മായാതിരിയ്ക്കാറില്ലല്ലോ കുന്നിൻമേലെ പേരാലിൻകൊമ്പത്ത്  കുഞ്ഞിക്കാറ്റിൻ പൊന്നുംനൂലൂഞ്ഞാൽ

Published by the catalogue editor. Rights remain with the original creators.