2003 · song 2

Kannane Thedunna Raadhe

Credits

Singer
TT Sainoj
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

ആ..ആ.ആ.ആ.ആ. കണ്ണനെ തേടുന്ന രാധേ കുഴല്‍ വിളിക്കായ് കാതോര്‍ത്ത രാധേ (2) കാളിന്ദിതീരത്ത് ആടിത്തിമിര്‍ത്തൊരു രതിഭാവങ്ങള്‍ മറന്നോ കണ്ണനീ രാധയെ മറന്നോ (കണ്ണനെ തേടുന്ന....) വിരഹവും പ്രണയവും നിന്നിലേതോ വേദനയൂറും വികാരമായ് (2) രാധ തൻ ... രാധ തൻ പ്രേമാർദ്ര പൂജകളെല്ലാം വ്യർഥമായീ മിഥ്യയായി (കണ്ണനെ തേടുന്ന....) മധുരയിൽ മന്മഥ ലഹരിയിൽ കണ്ണൻ മധുമതി രാധയെ ഓർത്തതില്ലാ.. (2) വിധിയായ്... ഗഗരിഗ സഗരിസ ധസരി രിഗരിക മഗരിസ ധസധ ഗഗരിഗ സഗരിസ ധസരി രിഗരിക മഗരിസ ധസധ രിഗധ സധിരി ധസസ പധസ രിഗധ സധിരി ധസസ പധസ ഗപധസ രിഗപഗ ധസാ പാ മധുരയിൽ മന്മഥ ലഹരിയിൽ കണ്ണൻ മധുമതി രാധയെ ഓർത്തതില്ലാ വിധിയായ് ....... വിധിയായ് പ്രേമത്തിൻ വ്യഥയായെന്നും രാധ നിന്നൂ ഗോപികയായ്

Published by the catalogue editor. Rights remain with the original creators.