2003 · song 7

Pookkulayenthi

Credits

Singer
KK Nishad
Lyricist
Yusufali Kecheri
Composer
Ouseppachan

Lyrics

പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ ആ പൂക്കുലയേന്തി പൂവൊളി ചിന്തി  കളംപാട്ടിനു വാ - തുമ്പീ ഉറഞ്ഞു തുള്ളാൻ വാ - തുമ്പീ  ഉറഞ്ഞു തുള്ളാൻ വാ പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ പുള്ളിപ്പശുവിന്റെ പാലു തരാം തുമ്പക്കുടത്തിലെ തേനും തരാം  കടുംതുടിയുടെ താളത്തിലാടാൻ കളം മായ്ക്കാൻ വാ - തുമ്പീ  കളം മായ്ക്കാൻ വാ പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ നന്തുണിപ്പാട്ടിന്റെ ഈണം കേട്ട് ചെമ്പകപ്പൂവിന്റെ ചന്തം കണ്ട്  മുടിയഴിച്ചിട്ട് മുറ്റത്തു വന്ന് കളം മായ്ക്കാൻ വാ - തുമ്പീ കളം മായ്ക്കാൻ വാ പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ ആ പൂക്കുലയേന്തി പൂവൊളി ചിന്തി  കളംപാട്ടിനു വാ - തുമ്പീ ഉറഞ്ഞു തുള്ളാൻ വാ - തുമ്പീ  ഉറഞ്ഞു തുള്ളാൻ വാ പൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ ഉറഞ്ഞു തുള്ളാൻ വാ - തുമ്പീ  ഉറഞ്ഞു തുള്ളാൻ വാ

Published by the catalogue editor. Rights remain with the original creators.