Sadanandante Samayam poster

2003 · song 3

Neeyarinjo

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിയ്ക്കുന്നൂ മാനസം..(2) എത്ര വിളിച്ചാലും എന്തു പറഞ്ഞാലും എന്നോടെന്തിനീ നീരസം...(2) എന്നോടെന്തിനീ നീരസം.............. നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിയ്ക്കുന്നൂ മാനസം..നീയറിഞ്ഞോ.. കണ്ടൂ നിന്നെ കണ്ടൂ  ഒരു കല്പക പൊൻത്തളിർ പോലേ... വിണ്ണിൽ നീലവിണ്ണിൽ പൂത്ത പൊൻത്തിങ്കൾ പൂങ്കുല പോലേ...(2) എന്ന് വരും പ്രേമത്തിൻ പൂന്തേൻ എന്ന് തരും നീ ആശക്കിളീ....(2) ആശക്കിളീ.............ആശക്കിളീ............ഓ...ഓ.....ഓ.... നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിയ്ക്കുന്നൂ മാനസം..നീയറിഞ്ഞോ.. കണ്ണിൽ നീലക്കണ്ണിൽ നല്ല വർണ്ണക്കിനാവുകളാണോ.... ചുണ്ടിൽ ഇളം ചുണ്ടിൽ പ്രേമച്ചെണ്ടിൻ പരാഗങ്ങളാണോ...(2) നിൻ മനസ്സിൻ കോരിത്തരിപ്പുകളെന്നു തരും നീ ആറ്റക്കിളീ.....(2) ആറ്റക്കിളീ....ആറ്റക്കിളീ....ഓ....ഓ.....ഓ.........(പല്ലവി) നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിയ്ക്കുന്നൂ മാനസം..(2) നീയറിഞ്ഞോ................

Published by the catalogue editor. Rights remain with the original creators.