Mullavalliyum Thenmavum poster

2003 · song 4

Kadalilaki Karayodu Cholli

Credits

Singer
Balu Franco
Lyricist
Gireesh Puthenchery
Composer
Ouseppachan

Lyrics

കടലിളകി കരയൊടു ചൊല്ലി  കടലിളകി കരയൊടു ചൊല്ലി  പുണരാനൊരു മോഹം... കര പാടി കരകവിയുന്നൊരു  കര പാടി കരകവിയുന്നൊരു  തീരാത്തൊരു ദാഹം... ഓഹോ... ഓഹോ... യേ... യേ... കടലിളകി കരയൊടു ചൊല്ലി  പുണരാനൊരു മോഹം... കര പാടി കരകവിയുന്നൊരു  തീരാത്തൊരു ദാഹം... ഓഹോ... ഓഹോ... യേ... യേ... കര പാടി കരകവിയുന്നൊരു  തീരാത്തൊരു ദാഹം... ഓഹോ... ഓഹോ... യേ... യേ...

Published by the catalogue editor. Rights remain with the original creators.