2003 · song 3
Dhumthanakkadi
Credits
- Singer
- Baby Kalyani Franco Ganga
- Lyricist
-
Gireesh Puthenchery
- Composer
- Ouseppachan
Lyrics
ധും തനക്കിടി ധും തനക്കിടി ധും
തനക്കിടി ദുമ്മാ ദുമ്മാ
ധും തനക്കിടി ധും തനക്കിടി
ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ
ഏലേലം കിളി കുളി കുളിക്കെടീ കുളിരായി കുളിരായി
തട്ടാമുട്ടണ കുലുക്കുപെണ്ണിന് കുടുകുടുക്കാതെ
ചന്നം പെയ്യുന്ന ചാറ്റൽ മഴയുടെ ഷവറിൻ കീഴെ
ഏലേലം കിളിയെ ഏലേലേലോ
ഏലേലേലോ ഏലേലേലോ
ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ
ഒന്നു കണ്ടെടീ കണ്ടെടീ കണ്ടെടീ പെണ്ണേ
ധും തനക്കിടി ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ
ദുമ്മാ
ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ
ദുമ്മാ ദുമ്മാ
തണ്ടടിക്കുന്നു തകില് കൊട്ടണ് മുകിലെ മുകിലേ
മിന്നലിന്റെ പൊന്നുകൊണ്ടു വായോ വായോ
കാറ്റടിക്കുന്ന തുടി തുടിക്കണ കുയിലേ കുയിലേ
കണ്ണുവെച്ച് കണ്ണുവെച്ച് വെണ്ണിലാവിൻ ഉമ്മവെച്ചു
ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു
ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു
താരാട്ടു താളമിട്ടുടുക്കു കൊട്ടി വാ
കൊട്ടുകേട്ടു പാട്ടുകേട്ടു പറപറന്നു പാറിവാ
ഉം ..
താരാട്ടു താളമിട്ടുടുക്കു കൊട്ടി വാ വാ
കൊട്ടുകേട്ടു പാട്ടുകേട്ടു പറപറന്നു പാറി വാ
ഏലേലേലോ ഏലേലേലോ ഏലേലേലോ
ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ
ഒന്നു വാ വാ വാ വാ
കോട്ട കെട്ടണ കൊടി ഉയർത്തണ കടലേ കടലേ
ചാറ്റി വീണ മുത്തു കൊണ്ടു വായോ വായോ
കോട്ട വൈക്കണ കുരുന്നി പൊട്ടുന്ന മഴയേ മഴയേ
പൊന്നുരച്ചു പൊട്ടുവെച്ചു പൂക്കിനാവിൽ ഇട്ടു വെച്ചു
ഏലേലം കിളിയേ നിന്നെ പട്ടുനൂലിൽ ഊയലിട്ടു
ഏലേലം കിളീയേ നിന്നെ പട്ടു കൊണ്ടു മൂടി വെച്ചു
പാപ്പാത്തി ഉമ്മ വെച്ചു ഉദിച്ചു പൊങ്ങിടാം വാ
പാട്ടു കേട്ടു താളമിട്ടു പറപറന്നു പാറിടാം
പാപ്പാത്തി ഉമ്മ വെച്ചു ഉദിച്ചു പൊങ്ങിടാം വാ
പാട്ടു കേട്ടു താളമിട്ടു പറ പറന്നു പാറിടാം
ഏലേലേലോ ഏലേലേലോ ഏലേലേലോ
ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ
ഒന്നു കണ്ടെടാ കണ്ടെടാ കണ്ടെടാ കണ്ണാ
ധും തനക്കിടി ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ
ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ
ഏലേലം കിളി കുളി കുളിക്കെടീ കുളിരായ് കുളിരായി
തട്ടമുട്ടണ കുലുക്കു പെണ്ണിനു കുടുകുടുക്കാതെ
ചന്നം പെയ്യുന്ന ചാറ്റൽ മഴയുടെ ഷവറിൻ കീഴെ
ഏലേലം കിളിയെ
ഹെയ് യായി
യായി യായി യായിയാാ
ദുമ്മാ
Published by the catalogue editor. Rights remain with the original creators.