Sthree poster

1950 · song 4

Jagamoru Nadakasala

From Sthree

Credits

Lyricist
Thikkurissi Sukumaran Nair
Composer
BA Chidambaranath

Lyrics

ജഗമൊരു നാടകശാലാ - അതു മായിക യവനികശീലാ മൂടിയ മോഹവലാ (ജഗമൊരു..) പലകഥ പലവിധ വേഷം - ബഹു ഭാവരസനടനം ആഘോഷം കപടതസര്‍വ്വം കാണ്മതു നീ കരയുവതെന്തിനിനി (ജഗമൊരു..) സഹജതനയപ്രിയജായ - ജന സ്നേഹമാകെ വെറും മായ ആശയാലതി നിരാശാ - നര നാശയാലതി നിരാശാ ഈശനിതു തമാശാ ജീവിതം ഒരു സഹാറാ പാതയാകെ വിഷപ്പാറാ എന്തിനേറെ വിധിമാറാ

Published by the catalogue editor. Rights remain with the original creators.