Sthree poster

1950 · song 3

Ha Ha Mohanam Ee Youvanam

From Sthree

Credits

Lyricist
Thikkurissi Sukumaran Nair
Composer
BA Chidambaranath

Lyrics

ഹാ - ഹഹഹാ - ഹഹഹാ ഹാഹാ മോഹനം - ഈ യൗവ്വനം സ്നേഹാധീനം ആകമാനം (ഹാഹാ...) ലല്ലലലാ ലല്ലാലലാ ലാ.... മൗനഭാവമെന്തേ ചുടുചിന്തയോ ഹൃദന്തേ പ്രാണനായകാ പ്രേമഗായകാ പുഞ്ചിരിതൂകൂ (ഹാഹാ...) ചന്ദ്രികാധവളമീ രജനീ ചന്തമാര്‍ന്നിതവനീ മന്ദമലയജ മാരുതന്‍ വന്നിതാ പുല്‍കാന്‍ പോരൂ - പോരും കാവ്യരചനാ താമസം വിനാ തല്ലലലാ തല്ലലലാ ലാ... ഈ മനോജ്ഞരാത്രി രതിമന്മഥസുഖദാത്രീ മാഞ്ഞുപോമിതാ പോരുമിക്കഥാ വേണ്ടാ വൃഥാ പോരൂ മുദാ ജീവനാഥാ ഹാഹാ മോഹനം ഹാഹാ യൗവ്വനം

Published by the catalogue editor. Rights remain with the original creators.