1965 · song 14

Yogeendrarkkumalakashyanaay

From Devatha

Credits

Singer
P Leela
Lyricist
Traditional
Composer
PS Divakar

Lyrics

യോഗീന്ദ്രര്‍ക്കുമലക്ഷ്യനായ് - ബത ചതുര്‍വ്വേദങ്ങളാല്‍ മൃഗ്യനായ് ലോകാനുഗ്രഹ ശീലനായ് വിലസിടും മല്‍പ്രാണനാമീശ്വരന്‍ ആ കമ്രപ്രണയാര്‍ദ്രമായ് പരിചരിച്ചീടുന്ന ഗോവൃന്ദമേ- യോഗേശാനന പങ്കജം സുഭഗമീ- വൃന്ദാവനേ കണ്ടിതോ

Published by the catalogue editor. Rights remain with the original creators.