1965 · song 3
Kaalam Thaychutharunnu
Credits
- Singer
-
KJ Yesudas
P Leela
- Lyricist
- P Bhaskaran
- Composer
- PS Divakar
Lyrics
കാലം തയ്ച്ചു തരുന്നു മര്‍ത്യനു
തോലാകുന്ന പുറം വേഷം
പഴകില്ലെന്നും മര്‍ത്യാത്മാവി-
ന്നഴകു കൊടുക്കും പരിവേഷം
കണ്ണുകളെന്നാല്‍ കളവുകള്‍ പറയും
കള്ളസാക്ഷികള്‍
ഉള്‍ക്കണ്ണുകളല്ലോ സത്യം പറയും
കര്‍മ്മസാക്ഷികള്‍
Published by the catalogue editor. Rights remain with the original creators.