Puthooramputhri Unniyarcha poster

2002 · song 9

Penthari Verumoru

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Usha Khanna

Lyrics

പെണ്‍തരി വെറുമൊരു മണ്‍തരിയല്ലാ മാറ്റാന്‍റെ നെഞ്ചില്‍ ചോരയ്ക്കുവേണ്ടി ഉടവാളൂരിയ ചാമുണ്ടീ തീചാമുണ്ടീ തീയെരിയുകയായി പടരുകയായി പ്രാണനില്‍ ആ ചതിയനുമായി പട പൊരുതാന്‍ നേരമായി (2) നേരാങ്ങളതന്‍ ഓര്‍മ്മയില്‍ നീറും തറവാട് കുത്തുവിളക്കിന്‍ മുനയേറ്റ പുത്തൂരം വീട് കളരിപരമ്പര ദൈവങ്ങള്‍ വാഴും പൊന്‍കൂട് തീയെരിയുകയായി പടരുകയായി പ്രാണനില്‍ ആ ചതിയനുമായി പട പൊരുതാന്‍ നേരമായി മുത്തേ മെല്ലേ പാടിടാം നെഞ്ചിന്‍ താളത്തില്‍ ഉണ്ണിക്കനവിന്‍ പൂവിതാ പൊന്നിന്‍ താലത്തില്‍ തിരിയായി നീയൊരു പന്തമായി മിന്നിത്തെളിയേണം

Published by the catalogue editor. Rights remain with the original creators.