Daaham poster

1965 · song 4

Vedana Vedana

From Daaham

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

വേദന...വേദന...  തീരാത്ത വേദനയിൽ മുങ്ങി  വേഴാമ്പലുകൾ മയങ്ങി  സ്നേഹത്തിൻ കണ്ണുനീർ പാടത്തിന്നരികിൽ  ദാഹിച്ചു ദാഹിച്ചുറങ്ങി  വേദന...വേദന...  തീരാത്ത വേദനയിൽ മുങ്ങി  വേഴാമ്പലുകൾ മയങ്ങി  നിർവൃതി വർണ്ണവിതാനങ്ങൾ നീർത്തിടും  നിത്യ മനോഹര തീരം - നിദ്രതൻ  നിത്യ മനോഹര തീരം  സ്വപ്നം സങ്കല്പ തംബുരു മീട്ടും  വിശ്വ പ്രേമകുടീരം  വിശ്വ പ്രേമകുടീരം  അന്തരാത്മാവിൻ അബോധതലങ്ങളിൽ  ആരോ പാടുവതാരോ - മൂകമായ്‌  ആരോ പാടുവതാരോ  തല്ലാനല്ല തലോടുവാനല്ലോ  തന്നൂ ഞാനീ കൈകൾ  തന്നൂ ഞാനീ കൈകൾ

Published by the catalogue editor. Rights remain with the original creators.