Phantom poster

2002 · song 2

Maattupongal

From Phantom

Credits

Singer
KS Chithra SP Balasubrahmanyam
Lyricist
Gireesh Puthenchery
Composer
Deva

Lyrics

മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം ചിറകണിയും മണ്ടി ജമന്തികളേ ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ ചിന്ന മാമനെ മാരനെ മയക്കണമ്മാ പോവാതമ്മാ ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ ചിന്ന മാമനെ മാരനെ മയക്കണമ്മാ പോവാതമ്മാ മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേ മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേ തെന്നലിൽ താളം തുള്ളാൻ വാ കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീ വെണ്ണിലാവീട്ടിൽ തൂങ്ങാൻ വാ മണിക്കുയിലേ മലർക്കുയിലേ ഏ ഏ കൂവാതാ മനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാ മേഘങ്ങൾ രാഗം പാടട്ടുമാ ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ ചിന്ന മാമനെ മാരനെ മയക്കണമ്മാ പോവാതമ്മാ മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി ഏങ്കിനാൽ ഉള്ളം ഒന്നാലെ കൊഞ്ചുവിൻ പൂവൽ മൈനേ ഉന്നെയും തേടി തേടി പിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടി പാടിനാൻ കണ്ണായ് കണ്ണാടീ മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ മോഹങ്ങൾ മേളം കൊട്ടട്ടുമാ ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ ചിന്ന മാമനെ മാരനെ മയക്കണമ്മാ പോവാതമ്മാ മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം ചിറകണിയും മണ്ടി ജമന്തികളേ ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ…

Published by the catalogue editor. Rights remain with the original creators.