Nammal poster

2002 · song 5

Sukhamaanee Nilaavu (D)

From Nammal

Credits

Singer
Jyotsna Radhakrishnan Vidhu Prathap
Lyricist
Kaithapram
Composer
Mohan Sithara

Lyrics

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ പൂംചിറകിൽ പറന്നുയരാൻ കുളിരലയിൽ നനഞ്ഞലിയാൻ അഴകേ (സുഖമാണീ..) ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവനേ ചിരിച്ചുടഞ്ഞോ കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയ നിമിഷം അഴകേ (സുഖമാണീ..) ഓർമ്മയിലെ പൂക്കണി കൊതുമ്പ് പൊൻ തുഴയാൽ തുഴഞ്ഞവനേ എവിടെ നിന്നോ എൻ പ്രിയ രഹസ്യം പകുത്തെടുക്കാനണഞ്ഞവനേ എനിക്കു വേണം ഈ കനി മനസ്സ് അഴകേ (സുഖമാണീ..)

Published by the catalogue editor. Rights remain with the original creators.