2002 · song 3
Kanne Unaru Nee
Credits
- Singer
-
KJ Yesudas
- Lyricist
- Yusufali Kecheri
- Composer
- Mohan Sithara
Lyrics
കണ്ണേ ഉണരു നീ കണി കാണാന്‍
കണ്ണേ ഉണരു നീ കണി കാണാന്‍ (൨)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ (൨)
തെളിയാറായല്ലോ
ശുഭദിനമായല്ലോ (കണ്ണേ)
തളിരണിയും അഴകലകള്‍
മിഴികളെ തഴുകിടുമ്പോള്‍ (൨)
നിനക്കുവേണ്ടി ഉയിര്‍ വിളക്കായി
നെയ്ത്തിരി ഉഴിയും ഞാന്‍ (൨)
എന്നും നെയ്ത്തിരി ഉഴിയും ഞാന്‍ (കണ്ണേ)
ഇതള്‍ വിരിയും ദിനമലരിന്‍
കിരണങ്ങളൊഴുകി വരും (൨)
ഇരുളലയില്‍ പൊന്‍ തിരി പോലെ
മോഹങ്ങള്‍ കതിര്‍ ചൊരിയും (൨)
എന്നും മോഹങ്ങള്‍ കതിര്‍ ചൊരിയും (കണ്ണേ)
Published by the catalogue editor. Rights remain with the original creators.