Kalyaanaraman poster

2002 · song 5

Raakkadal

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Berny Ignatius

Lyrics

രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍ ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍ ഞാന്‍ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍ ഛിലുംഛിലും തുളുമ്പി മഞ്ഞുവീണ മേട്ടില്‍ കിലും കിലുങ്ങി നിന്‍റെ താളം സ്വരം സ്വരം പൊഴിഞ്ഞു പൊന്‍കൊലുസ്സു പാടി മനസ്സിനുള്ളിലുള്ള താളം ഒന്നു കണ്ട മാത്രയില്‍ നാം അലിഞ്ഞ സന്ധ്യയില്‍ മൗനം കിന്നാരമായി മൗന നൊമ്പരം തൊട്ടുലഞ്ഞുപോം നീ രാഗാര്‍ദ്രയായി പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍ രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍ ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍ ഞാന്‍ വന്നു വേഴാമ്പലായി പൂത്തു നിന്നു നീലാമ്പലായി പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍ പൊന്‍മേഘമേ പറന്നിറങ്ങി വാ പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

Published by the catalogue editor. Rights remain with the original creators.