2002 · song 6

Nizhalaay Nilaavaay

Credits

Singer
KS Chithra
Lyricist
Benny P Thomas
Composer
Varghese Antony

Lyrics

ഓ........ഓ.......ഓ.......ഓ....... നിഴലായ് നിലാവായ് രാവിലൊഴുകും ഗന്ധമായ്...... നിഴലായ് നിലാവായ് രാവിലൊഴുകും ഗന്ധമായ്...... അലയുമെൻ ദാഹം തീർക്കാനായ് അണയാത്ത മോഹം നുകരാനായ് നിദ്രയിലാകെ രാത്രികളിൽ നിൻ സ്വരം കാതോർത്തിടുന്നൂ.... നിൻ ജന്മം എനിയ്ക്കല്ലയോ......

Published by the catalogue editor. Rights remain with the original creators.