Balan poster

1938 · song 15

Lokam Anaswarame

From Balan

Credits

Singer
Sivanandan
Lyricist
Muthukulam Raghavan Pilla
Composer
KK Aroor Ibrahim

Lyrics

ലോകമനശ്വരമേ-അതുഭവമേ-(ലോക) നിസ്സാരസുഖമിതിലാശ ദുരിതമേ-(ലോക) ശുഭരാജിതമെ ദേവപദയുഗമേ ക്ഷേമാഭരണജയധാമ- മതുമമ-നിസ്സാര-(ലോക) ശാന്തികലരുമെ മനമോഹനമെ ജഗന്നാഥാ ശ്രീലോല! നിരുപമ! നിസ്സാര-(ലോക)

Published by the catalogue editor. Rights remain with the original creators.