1964 · song 7
Naavulla Veenayonnu
Credits
- Singer
- KP Udayabhanu
- Lyricist
- P Bhaskaran
- Composer
-
MS Baburaj
Lyrics
നാവുള്ള വീണേയൊന്നു
നാവോറു പാടിയാട്ടേ
നാടുവാഴും തമ്പ്രാന്റെ
നാവോറു പാടിയാട്ടേ
തച്ചോളിത്തമ്പുരാന്റെ
നാവോറു പാടിയാട്ടേ
താളിയും നെല്ലരിയും
കിണ്ണത്തിലെടുത്തോട്ടേ
ഉണിച്ചിറത്തമ്പ്രാട്ടീടെ
നാവോറു പാടിയാട്ടേ
കുഞ്ഞൊതേനത്തമ്പുരാന്റെ
നാവോറും പാടിയാട്ടേ
Published by the catalogue editor. Rights remain with the original creators.