Theerthadanam poster

2001 · song 8

Souparnika

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Kaithapram

Lyrics

സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ  (കോറസ്) സൗപർണികാ സൗപർണികാ സൗപർണികാ സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ ശങ്കരധ്യാനത്തിൽ മുഴുകിയ പർവതപുത്രിതൻ വിരഹാശ്രുബിന്ദു സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ നീയുണരുമ്പോൾ ഊഷരയാമിനി സംഗീതാർദ്രമാം നവരാത്രി നീയുണരുമ്പോൾ ഊഷരയാമിനി സംഗീതാർദ്രമാം നവരാത്രി നീ തഴുകുമ്പോൾ മരതകമണിയും സർഗോന്മാദവസന്തം സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു സാന്ത്വനം  തേടുന്ന യാത്ര എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു സാന്ത്വനം  തേടുന്ന യാത്ര ആയിരം കാതങ്ങൾ താണ്ടി ഞാനെത്തിയ സ്നേഹാർദ്രതീരമേ നന്ദി സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ (കോറസ്)  സൗപർണികാ സൗപർണികാ സൗപർണികാ

Published by the catalogue editor. Rights remain with the original creators.