Soothradharan poster

2001 · song 3

Hari Om [Shyaama Hare]

Credits

Singer
Gayathri Asokan Vishwanath
Lyricist
S Ramesan Nair
Composer
Raveendran

Lyrics

ഹരിഓം ഹരിഓം ഹരിഓം പാഹിമുരാരെ ഹരിഓം ഹരിഓം ഹരിഓം പാഹിമുരാരെ ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഓഹോ ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹിമുരാരേ ശൃംഗാരനായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യദായകം ഗൗരാധാരം മേഘാകാരം ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരേ കൃഷ്ണഹരേ ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹിമുരാരേ മുരാരേ ആലിന്റെ കൊമ്പിലെ നീലാരവിന്ദമേ ഗോപികാവസന്ത രാഗമേ രാധേ കണ്ണന്റെ അവതാരരാത്രി അഷ്ടമിരോഹിണി രാത്രി ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹിമുരാരേ മുരാരേ രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരേ കാളിന്ദിയിൽ ഓളമുണർന്നു ഹരേ ഹരേ ഗോപാല ഹരേ ഹരേ ഗോവിന്ദ രാമഴപോൽ നീയണയില്ലേ പ്രിയ ഗോപികയെ തേടി വരില്ലേ ഈ വിരഹമെത്ര മധുരമെന്റെ മാധവാ രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരേ കാളിന്ദിയിൽ ഓളമുണർന്നു ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹിമുരാരേ മുരാരേ ശൃംഗാരനായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യദായകം ഗൗരാധാരം മേഘാകാരം ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരേ കൃഷ്ണഹരേ ദേവഹരേ ഗോപഹരേ പ്രേമഹരേ പാഹിമുരാരേ മുരാരേ

Published by the catalogue editor. Rights remain with the original creators.