Sree Guruvayoorappan poster

1964 · song 5

Krishna Krishna Enne

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കൃഷ്ണാ കൃഷ്ണാ എന്നെ മറന്നായോ എന്നെ മറന്നാലും നിന്നെ മറക്കില്ല ഞാൻ കണ്ണനെക്കണ്ടായോ  കാർവർണ്ണനെക്കണ്ടായോ (2) കാടുകളേ മലമേടുകളേ  കാർവർണ്ണനെക്കണ്ടായോ കണ്ണനെക്കണ്ടായോ  കാർവർണ്ണനെക്കണ്ടായോ കാലികൾ മേച്ചു നടക്കും ഗോകുല- ബാലനെ കണ്ടായോ (2) ഗോപാലനെ കണ്ടായോ കണ്ണനെക്കണ്ടായോ  കാർവർണ്ണനെക്കണ്ടായോ പീലിത്തിരുമുടി പീതാംബരം വനമാലികയെന്നീ വേഷം (2) കണ്മണിയവനെ കാണാതിനിയൊരു കാൽക്ഷണമില്ലിഹ വാസം യോഗികൾ തേടും നിത്യാനന്ദ - ജ്യോതി പരത്തും ദീപം അതു കണ്ണിനു കവരും രൂപം കണ്ണനെക്കണ്ടേനേ! കാർ- വർണ്ണനെക്കണ്ടേനേ! കണ്ണനെക്കണ്ടേനേ! കാർ- വർണ്ണനെക്കണ്ടേനേ!

Published by the catalogue editor. Rights remain with the original creators.