Sree Guruvayoorappan poster

1964 · song 2

Bhajare Maanasa Gopalam

Credits

Singer
V Dakshinamoorthy
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ഭജരേ മാനസഗോപാലം പതിത ജനാവന ഗുണശീലം മുരളീമോഹന ഗാനവിലോലം  മുകുരമനോഹര ചാരുകപോലം  മരതകനീലം മധുരിപുബാലം മന്മഥലോലം മംഗളമൂലം  ഭജരേ മാനസഗോപാലം

Published by the catalogue editor. Rights remain with the original creators.