1964 · song 1
Aapath Baandhava
Credits
- Singer
-
KJ Yesudas
Chorus
- Composer
- V Dakshinamoorthy
Lyrics
ആപത്ബാന്ധവാ പാഹിമാം ദേവാ
മായാ മായവാ അതുലപ്രഭാവാ
നന്ദ നന്ദനാ ഗോവിന്ദാ
നന്ദ നന്ദനാ ഗോവിന്ദാ
ആനന്ദ മുകുന്ദാ ശ്രീകാന്താ
നന്ദ നന്ദനാ ഗോവിന്ദാ
പാഹി മുകുന്ദാ ശ്രീകാന്താ
ഓം നാരായണാ ഹരി നാരായണാ
ഓം നാരായണാ ഹരി നാരായണാ
ഓം നാരായണാ ഹരി നാരായണാ
Published by the catalogue editor. Rights remain with the original creators.