2001 · song 4

Njanoru daaham

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പൂവേ ഇളംപൂവേ മധുപന്‍ വന്നോ ചാരെ മൃദുലേ പറയൂ മധുരം തന്നോ ചുണ്ടിൽ മുരളീലോലൻ മുരളീലോലൻ അനുരാഗലഹരി നുകര്‍ന്നോ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം കാറ്റേ കുളിര്‍‌കാറ്റേ പുഴയോ നിന്നുടെ തോഴി അലയില്‍ മുഴുകി പുളകം ചൂടി നെഞ്ചില്‍ ഹൃദയം മീട്ടി ഹൃദയം മീട്ടി പ്രണയാനുഭൂതി പകര്‍ന്നോ ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം

Published by the catalogue editor. Rights remain with the original creators.