2001 · song 1

Kilimozhiye

Credits

Singer
KS Chithra R Ilango
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

കരിങ്കുഴലീ..കരിങ്കുഴലീ.. കരിങ്കുഴലീ..കരിങ്കുഴലീ.. കിളിമൊഴിയേ കരിങ്കുഴലീ മധുവിധുരാവല്ലേ - വേഗം മണിയറയൊരുക്കേണ്ടേ കരിവള കിലുക്കി കൈകൊട്ടിപ്പാടാന്‍ വാ ഓ.. വായോ വായോ കിളിയേ എടി വായോ വായോ വായോ കിളിമൊഴിയേ കരിങ്കുഴലീ മധുവിധുരാവല്ലേ  വേഗം മണിയറയൊരുക്കേണ്ടേ മധുമൊഴിയാളേ.. എന്‍ മലര്‍മിഴിയാളേ കല്യാണരാവില്‍ മാരന്റെ നെഞ്ചില്‍ തേന്‍‌കുളിരല്ലേ നീ  ഒരു പൂങ്കുളിരല്ലേ നീ തുടുത്ത കവിളില്‍ ചുംബനകുങ്കുമ- കവിത കുറിക്കും മാരൻ നിന്റെ മാരൻ..നിന്റെ മാരൻ കിളിമൊഴിയേ കരിങ്കുഴലീ മധുവിധുരാവല്ലേ - വേഗം മണിയറയൊരുക്കേണ്ടേ മനമറിയാതെ.. നിന്‍ തനുവറിയാതെ മണിയറക്കുള്ളില്‍ പൊന്‍‌വിളക്കാ- യൊരു പെണ്‍കിളി ഒളിവിതറും ഒരു സുന്ദരി ഒളിവിതറും കറുത്തമിഴിയാല്‍ കഥപറയുന്നൊരു കലമാന്‍‌കണ്ണുള്ള പെണ്ണ് ഒരു പെണ്ണ്..ഒരു പെണ്ണ് കിളിമൊഴിയേ കരിങ്കുഴലീ മധുവിധുരാവല്ലേ - വേഗം മണിയറയൊരുക്കേണ്ടേ കരിവള കിലുക്കി കൈകൊട്ടിപ്പാടാന്‍ വാ ഓ.. വായോ വായോ കിളിയേ എടി വായോ വായോ വായോ

Published by the catalogue editor. Rights remain with the original creators.