Pazhassi Raja poster

1964 · song 12

Thekku Thekku Thekanaam

Credits

Singer
KJ Yesudas P Leela
Lyricist
Vayalar
Composer
RK Sekhar

Lyrics

തെക്ക് തെക്ക് തെക്കനാം കുന്നിലെ ശർക്കരക്കൂട്ടിലെ തേന് ഓ... ശർക്കരക്കൂട്ടിലെ തേന് വടക്ക് വടക്ക് വടക്കൻ കാട്ടിലെ പഞ്ചാരപ്പനം നൊങ്ക് - ഹോയ് പഞ്ചാരപ്പനം നൊങ്ക് അകത്തും പുറത്തും മധുരമുള്ള  പച്ചക്കരിമ്പ് ഇന്നു രൊക്കം  നാളെ കടം മാളോരേ....

Published by the catalogue editor. Rights remain with the original creators.