Kaakkakkuyil poster

2001 · song 4

Megharaagam

Credits

Singer
KS Chithra
Lyricist
Gireesh Puthenchery
Composer
Deepan Chatterji

Lyrics

മേഘരാഗം നെറുകിൽ തൊട്ടു മേലെ നില്പൂ വാനം വാനം വാനം ദൂരെയെങ്ങോ മിഴിയും നട്ട് പൂ പോൽ നില്പൂ യാമം യാമം യാമം (മേഘരാഗം.....) ഇളവെയിൽ മണിവളയണിയണ തിനവയലുകൾ തോറും കതിർ മണിയുടെ നിര തിരയുക കുറുകുറുകണ പ്രാവേ (2) മരതകമനി ഇനിയും ഇനിയും ഇതു കവരുകയാണോ കനകക്കസവു ചിറകുമായ് പതുങ്ങി പതുങ്ങി പറന്നു വാ പകരം നിനക്കു തരുന്നു ഞാനെന്റെ പവിഴച്ചുണ്ടിലെ മൊഴിമഴ മൊഴിമഴ മൊഴിമഴ (മേഘരാഗം.....)  പാ പ പ നിസ നിസ പധ പധപ മഗരി പാ പ പ നിസരി പധ  പധപ മഗരി (2) മഗരിഗ മപനിസരി സനിസഗമപ നിസരി പധ നിനി മപനിനി പനിസരിഗമ ഗസ സനി നിധ ധപ പസ പസപനിനിധമപ രിമഗസരി പപ പുതിയൊരു മലരിതൾ വിരിയണ ദിവസമിതറിയില്ലേ കണിയുണരണമതിലിനിയൊരു നറുതിരി തെളിയേണം കുറുകുഴലുകൾ കുരവ തിമില ചെറു നിറപറ വേണം കൊതിച്ചു കൊതിച്ചിങ്ങടുത്തു വാ കളിച്ചു ചിരിച്ചു രസിച്ചു വാ പകരം നിനക്കു തരുന്നു ഞാനെന്റെ പുലർ മനസ്സിലെ കണിമഴ കണിമഴ കണിമഴ.. (മേഘരാഗം.....) ഉം..ഉം...ഉം,ഉം..ഉം ധിരന നന ധിരന ധിരന ധിര ധിരന ധിരന ധിരന നം തം തനാന തനാനാ തനാന തനാന താനാ നം ത നം ത നം ത നം ത നാനാ (മേഘരാഗം.....)

Published by the catalogue editor. Rights remain with the original creators.