2001 · song 3
Ente Manassil Koodu Koottiya
Credits
- Singer
-
Radhika Thilak
- Lyricist
-
Poovachal Khader
- Composer
-
MG Radhakrishnan
Lyrics
എന്റെ മനസ്സില്‍ കൂടുകൂട്ടിയൊരമ്പലപ്രാവേ (2)
നിന്റെ പ്രണയമധുരനാദം
എന്റെ കരളില്‍ നെയ്യും മോഹം
(എന്റെ)
എന്നെ നിന്‍ തൂവലാല്‍ മൃദുലമാക്കും നിമിഷം(2)
ഭൂമിയും വാനവും പൂവിടും വേളയില്‍
മനസ്സിലെ മധുപനു മധുകണമരുളി
കൈയ്യും മെയ്യും ചാര്‍ത്തും കുളിരല
(എന്റെ)
എന്നെ നീ നിന്നിലെ സുകൃതമൂട്ടും സമയം(2)
ആയിരം മാധവം പൂക്കുമീ ലജ്ജയില്‍
കതിരിടും മിഴിയിലെ കവിതയില്‍ നിന്നും
പൊന്നും പൂവും ചൂടും കനവുകള്‍
(എന്റെ)
Published by the catalogue editor. Rights remain with the original creators.