2001 · song 1

Aadya Lahariyil

Credits

Singer
Malgudi Subha
Lyricist
Ramesh Ilaman Namboodiri
Composer
K Sanan Nair

Lyrics

മദ്യലഹരിയിൽ ഈ രാഗസന്ധ്യയിൽ ഒന്നു പാടിടാം കൂടെ ഈ ഞാനുമാടിടാം പോയ എന്റെ മോഹ നഷ്ടബോധം  എന്റെ ദുഃഖമായ് (മദ്യലഹരിയിൽ...) ഈ രാഗവീഥിയിൽ ഒരു ശലഭമായിടാം ലഹരി നൽകും ചിറകിൽ ഏറി ഏറി ഏറി ഞാൻ പറന്നിടാം ഞാൻ എന്നിൽ ദാഹവുമായ് എന്റെ സിരകളിൽ ദാഹമേറെയായ് ലല്ലലാലല ലാലലാലല ലല്ലലാലലലാ (മദ്യലഹരിയിൽ...) എന്റെ രക്തമുള്ള ധമനികൾ  ദാഹമേകിടും വേട്ടയാടും കൂട്ടരെല്ലാം ചുറ്റും കൂടിടും താളമേകിടും..ലഹരി നൽകും ആഹ താളമേകിടും ലഹരി നൽകും എന്റെ സിരകളിൽ ദാഹമേറെയായ് ലല്ലലാലല ലാലലാലല ലല്ലലാലലലാ (മദ്യലഹരിയിൽ...)

Published by the catalogue editor. Rights remain with the original creators.