1964 · song 10

Veeshuka Nee Kodumkatte

Credits

Singer
Jayalakshmi (Radhajayalakshmi)
Lyricist
Abhayadev
Composer
KV Job

Lyrics

വീശുക നീ...  കൊടുങ്കാറ്റേ - ഈ  ക്ലേശമെല്ലാമൊടുങ്ങട്ടെ  വീശുക നീ കൊടുങ്കാറ്റേ - ഈ  ക്ലേശമെല്ലാമൊടുങ്ങട്ടെ  കത്തുവതെത്രനാള്‍ എണ്ണയില്ലാതെയീ - കൈത്തിരി കെട്ടു പോകട്ടേ കൈത്തിരി കെട്ടു പോകട്ടേ (2) വീശുക നീ കൊടുങ്കാറ്റേ - ഈ  ക്ലേശമെല്ലാമൊടുങ്ങട്ടെ  മോഹിച്ചു വന്ന പുരുഷനെ - സത്യമായ്  സ്നേഹിച്ച കുറ്റത്തിനാലോ (2) വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ  വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ  വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ - നിന്നില്‍  വിശ്വാസമര്‍പ്പിച്ചോരെന്നേ മൂടി മറയ്ക്കുക കൂരിരുളേ എന്നെ  പേടിപ്പെടുത്തുമീ ലോകത്തേ  മൂടി മറയ്ക്കുക കൂരിരുളേ എന്നെ  പേടിപ്പെടുത്തുമീ ലോകത്തേ  പേടിപ്പെടുത്തുമീ ലോകത്തേ .....

Published by the catalogue editor. Rights remain with the original creators.