1964 · song 4
Kannuneer Pozhikkoo
Credits
- Singer
-
KJ Yesudas
- Lyricist
-
Abhayadev
- Composer
- KV Job
Lyrics
കണ്ണുനീര്‍ പൊഴിയ്ക്കൂ നീ ലോകമേ...
നിന്‍ വേദാന്തസംഹിതയെല്ലാം നിര്‍ത്തി -
തെല്ലിട നോക്കൂ ദൂരേ
മര്‍ത്ത്യനെ മഹാ കള്ളനാക്കുന്ന സന്ദര്‍ഭം നീ
മന്നിതില്‍ നാളെത്തൊട്ടു സൃഷ്ടിക്കാതിരുന്നാലും
Published by the catalogue editor. Rights remain with the original creators.