Snehapoorvam Anna poster

2000 · song 9

Ormayil Ennormayil [F]

Credits

Singer
Sujatha Mohan
Lyricist
Shibu Chakravarthy
Composer
Raju Singh

Lyrics

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം.... ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍ പൂനിലാ... തോണി പോലും പ്രിയേ മറഞ്ഞുവോ... ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍ ഡിസംബറിന്‍ ജനാലയില്‍ ശതാവരി പൂത്തനാളില്‍ ശശിലേഖ മുടികോതും ഈ രാവില്‍ കരിനീല മുകില്‍ കോതും രാവില്‍ നറും... നിലാവില്‍ വെറുതെ കിനാവു കണ്ടു... ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍ കലണ്ടറിന്‍ കളങ്ങളില്‍ കിനാവുകള്‍ക്കാത്മശാന്തി  കരളിന്‍റെ ഒരു പാതി നീ ചാരൂ  പടിവാതില്‍ ഇരുപാതി ചാരൂ കരിം...ചിരാതിന്‍ തിരിയും അണഞ്ഞുവല്ലോ ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍ പൂനിലാ... തോണി പോലും പ്രിയേ മറഞ്ഞുവോ ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം (4) ഓര്‍മ്മയില്‍ ......

Published by the catalogue editor. Rights remain with the original creators.