2000 · song 6

Kannaa Odivaa

From Shaantham

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Kaithapram

Lyrics

കണ്ണാ ഓടി വാ ആയർപൈതലാം (2) കണ്ണേ ഓടി വാ മായാ‍ബാലനാം നാവാ മാധവാ ആ..ആ.. നാവാ മാധവാ..ആ..ആ നാവാ മാധവാ അരികിലോടി വാ നാവാ മാധവാ അരികിലോടി വാ ഒരു പിടി ചോറും തുമ്പിലക്കീറുമായ് ഈറനാം ഓർമ്മയിൽ പൊങ്ങി വന്നെത്തുമീ മാതൃദുഃഖങ്ങൾക്കാശ്വാസമേകാൻ കൈബലിക്കാക്കയും കണ്ണുനീർത്തുമ്പിയും പാറി പറക്കുമീ ബലിക്കടവിൽ പൈതൃകങ്ങൾക്കൊരു പുണ്യോദകവുമായ് -----------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.