2000 · song 1

Alasaakolusaapennu remix

Credits

Singer
KJ Yesudas
Lyricist
S Ramesan Nair
Composer
Mohan Sithara

Lyrics

അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് വരിവരി നിക്കണതാര് കടുമണി സുല്‍ത്താന്മാര് എന്റെ ഇളമുറവാഴണ റാണി നിന്നെ വലംവെച്ചു കറങ്ങണ ഭൂമി അതു കിലുകില്‍ പമ്പരമല്ലേ പുതു ലഹരിത്തേന്‍കുടമല്ലേ രണ്ടായാലും ഇഷ്ടംകൂടാന്‍ പോര്  ഓ മിണ്ടാതത്ത കാര്യംകാണും നേര് അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് വരിവരി നിക്കണതാര് കടുമണി സുല്‍ത്താന്മാര് വീനസ്സിന്റെ രണ്ടാം ജന്മം  താനാണെന്നോ ഭാവം താമരയാണോ ദേഹം മാനത്തെ വല്യമ്മാവന്  മരുമകനെന്നോ നാട്ട്യം മണ്ണുണ്ണിക്കും വേഷം ഈ ചക്കിക്കൊത്തൊരു ചങ്കരനും പോയ് തങ്കം വാങ്ങിക്കൊണ്ടു വരില്ലേ രണ്ടായാലും ഇഷ്ടംകൂടാന്‍ പോര്  ഓ മിണ്ടാതത്ത കാര്യംകാണും നേര് അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് വരിവരി നിക്കണതാര് കടുമണി സുല്‍ത്താന്മാര് വാളിന്‍മേല്‍ കൈവെയ്ക്കുമ്പോള്‍ കാലു വിറയ്ക്കും വീര്യം കാണാന്‍ അയ്യാ കേമം തോളിന്‍മേല്‍ കേറ്റുന്നേരം ചെവിതിന്നുന്നൊരു പാവം ചെറുതല്ലല്ലോ മോഹം ഈ തക്കിടിമുണ്ടനൊരക്കിടി- പറ്റിയതിക്കുറിയങ്ങിനെയാട്ടേ പോട്ടേ രണ്ടായാലും ഇഷ്ടംകൂടാന്‍ പോര് ഓ മിണ്ടാതത്ത കാര്യംകാണും നേരം അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് വരിവരി നിക്കണതാര്  കടുമണി സുല്‍ത്താന്മാര് എന്റെ ഇളമുറവാഴണ റാണി നിന്നെ വലം വെച്ചു കറങ്ങണ ഭൂമി അതു കിലുകില്‍ പമ്പരമല്ലേ പുതു ലഹരിത്തേന്‍കുടമല്ലേ രണ്ടായാലും ഇഷ്ടംകൂടാന്‍ പോര് ഓ മിണ്ടാതത്ത കാര്യംകാണും നേര് അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് വരിവരി നിക്കണതാര്  കടുമണി സുല്‍ത്താന്മാര്

Published by the catalogue editor. Rights remain with the original creators.