2000 · song 6

Monisha

Credits

Singer
Silambarasan
Lyricist
Poovachal Khader
Composer
T Rajendar

Lyrics

ഹൈല ഹൈല ഹേ ഹൈലേസാ ഔർ ഫേവറൈറ്റ് സിംഗർ മോനിഷ......(2) മോനിഷ മോ മോ മോനിഷ....... ഏ മോനിഷ മോ മോ മോനിഷ....... മൈക്ക് പിടിക്കും മോഡൽ മയില്..... ആ കിക്കായി പാടും ഗോൾഡൻ കുയില് അവൾ പാടുവതെല്ലാം സ്റ്റൈല് സ്റ്റൈല് അത് കേട്ടാൽ അപ്പോൾ കുയില് കുയില് ഏ മോനിഷ മോനിഷ മോനിഷ............... കമ്പ്യൂട്ടർ മ്യൂസിക് തൻ ചുണ്ടത്ത് വച്ചാലേ മോനിഷ....മോനിഷ.... കോംപാക്ട് ഡിസ്ക് പോൽ ചുട്രി ചുട്രി  വരുമവളെ....മോനിഷ...മോനിഷ.... മോനിഷ  പാടുമെല്ലാം സൂപ്പർ സൗണ്ട് വമ്പൻ സെയിൽസ് അല്ലോ ആ ഓഡിയോ കാസ്സെറ്റ് ഏയ് ചിക് ചിക് ചിക് ചിക് ചില്ലന പാടുന്നൂ ചക് ചിക് ചക് ചിക് ചമ്മനം ആടുന്നൂ (പല്ലവി ) ഏയ് മോനിഷ മോ മോ മോ മോനിഷ.......

Published by the catalogue editor. Rights remain with the original creators.