2000 · song 4

Nizhalaadum Deepame [F]

Credits

Singer
KS Chithra
Lyricist
Gireesh Puthenchery
Composer
Vidyasagar

Lyrics

നിഴലാടും ദീപമേ തിരിനീട്ടുമോ അലിവോലും നെഞ്ചിലെ ഇരുൾ മായ്ക്കുമോ കനിവാർന്ന രാവിൻ ഇടനാഴിയിൽ തളരും കിനാവിനെ താലാട്ടുമോ (നിഴലാടും..) അറിയാതെ വന്നെൻ ഹൃദയത്തിലെ മഴമേഞ്ഞ കൂട്ടിൽ കൂടേറി നീ അനുരാഗസാന്ദ്രമാം ദിവസങ്ങളിൽ അതിലോല ലോലമാം നിമിഷങ്ങളിൽ പറയാതെ എന്തിനോ വിടവാങ്ങി നീ (നിഴലാടും..) തെളിവർണ്ണമോലും ചിറകൊന്നിലെ നറുതൂവലുള്ളിൽ പിടയുന്നുവോ വെയിൽ വീണു മായുമീ പകൽമഞ്ഞിനുള്ളിൽ പ്രണയാർദ്രമാകുമീ മണിമുത്തു പോൽ മനസിന്റെ വിങ്ങലായ് അലിയുന്നു നീ (നിഴലാടും..)

Published by the catalogue editor. Rights remain with the original creators.