1964 · song 8

Thottilil Ninnu Thudakkam

Credits

Singer
PB Sreenivas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം  തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം  അവിടെനിന്നാര്‍ക്കും ഇല്ല മടക്കം  ആറടിമണ്ണിലുറക്കം - ഒരുനാള്‍  ആറടിമണ്ണിലുറക്കം  അവിടെനിന്നാര്‍ക്കും ഇല്ല മടക്കം  ആറടിമണ്ണിലുറക്കം - ഒരുനാള്‍  ആറടിമണ്ണിലുറക്കം  ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല  കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല  കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഉണ്ണി പിറക്കാനാശയില്ലാ ... ഉണ്ണി പിറക്കാനാശയില്ലിനി  പൊന്നിനും പണത്തിനും കൊതിയുമില്ല  തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത് കട്ടിലില്‍ യാത്രയൊടുക്കം  ഓ.....

Published by the catalogue editor. Rights remain with the original creators.