2000 · song 2

Achan Kuzhithondi

From Karunam

Credits

Singer
CJ Kuttappan
Lyricist
CJ Kuttappan
Composer
Sunny Stephen

Lyrics

അച്ഛൻ കുഴിതോണ്ടി തെയ്യ് അമ്മ മണൽ വാരി തിത്തെയ് അക്കുഴിയിക്കുഴിയിൽ കോതേരി വാഴ നട്ട് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് കോതേരി വാഴയ്ക്കൊരു നാമ്പു വന്നപ്പോ കൊച്ചെലി കണ്ണിക്കു മാത വന്ന് കോതേരി വാഴയ്ക്ക് നാമ്പ് രണ്ടായപ്പോ കൊച്ചെലി കണ്ണിക്കു മാതം രണ്ട് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് കോതേരി വാഴയ്ക്കു നാമ്പു മൂന്നായപ്പോ കൊച്ചെലി കണ്ണിക്കു മാതം മൂന്ന് കോതേരി വാഴയ്ക്കു നാമ്പു നാലായപ്പോ കൊച്ചെലി കണ്ണിക്കു മാതം നാല് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് കോതേരി വാഴയ്ക്കു നാമ്പു അഞ്ചായപ്പോ കൊച്ചെലി കണ്ണിക്കു മാതം  അഞ്ച് കോതേരി വാഴയ്ക്കു നാമ്പു ആറായപ്പൊ കൊച്ചെലി കണ്ണിക്കു മാതമാറ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് കോതേരി വാഴയ്ക്കു നാമ്പു ഏഴായപ്പൊ കൊച്ചെലി കണ്ണിക്കു മാതവേഴ് കോതേരി വാഴയ്ക്കു നാമ്പെട്ടായപ്പൊ കൊച്ചെലി കണ്ണിക്കു മാതവെട്ട് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് കോതേരി വാഴയ്ക്കു നാമ്പൊമ്പതായപ്പൊ കൊച്ചെലി കണ്ണിക്കു മാതവത് കോതേരി വാഴ കൊലച്ചു ചരിഞ്ഞപ്പൊ കൊച്ചെലി കണ്ണിക്കൊരുണ്ണിക്കുഞ്ഞ് കോതേരി വാഴ കൊലച്ചു ചരിഞ്ഞപ്പൊ കൊച്ചെലി കണ്ണിക്കൊരുണ്ണിക്കുഞ്ഞ് കൊച്ചെലി കണ്ണിക്കൊരുണ്ണിക്കുഞ്ഞ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ് തെയ് ഇത്തിത്തെയ്യ് തയ്യ് തകതയ്യ്

Published by the catalogue editor. Rights remain with the original creators.