Indriyam poster

2000 · song 2

Maarkazhippenne Nin

From Indriyam

Credits

Singer
KS Chithra
Lyricist
S Ramesan Nair
Composer
Berny Ignatius

Lyrics

മാർകഴിപ്പെണ്ണേ നിൻ ചിലമ്പെങ്ങുപോയ് മാമഴത്തിങ്കളേ വിളക്കെങ്ങുപോയ് രാത്തുമ്പികൾ മൊഴിമാറ്റുമെൻ  രാഗങ്ങൾ തൻ ചിറകെങ്ങുപോയ് കാണാത്ത താളിൽ കാണും വീണ്ടും കണ്ണീരിലെഴുതും പ്രേമങ്ങളിൽ തീരാത്ത വിരഹം തിരകൾക്കേകി തിരകൾക്കുറങ്ങാൻ നേരമുണ്ടോ നിഴൽപ്പിറാവേ അരികിൽ വരൂ വരൂ കനൽച്ചൂടുമായ് മോഹിച്ചതൊന്നും നേടാതോരോ പൂവിന്റെ ജന്മം തീരുന്നുവോ മാനത്തെ കുടിലിൽ തിരികൾ താഴ്ത്തി മണിത്താരകങ്ങൾ തേങ്ങുന്നുവോ അഴൽ കിനാവിൻ വഴിയിൽ തരൂ തരൂ നിണച്ചാലുകൾ

Published by the catalogue editor. Rights remain with the original creators.