2000 · song 2

Kadam kadhappakshikal

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
Johnson

Lyrics

കടങ്കഥപ്പക്ഷികൾ പാടീ മൗനം ഒരു സാഗരം (കടങ്കഥ) ആയിരം തിരമാല തിരുനവുകളാൽ ആരവമുയർത്തുന്ന സാഗരം ഈ തിരയെപ്പോഴടങ്ങും ഈ നിശയെപ്പോഴൊടുങ്ങും  (കടങ്കഥ)   പോകുന്ന വഴികളിൽ കൂടെയെത്തുന്നുവോ പോയ കാലത്തിലെ പാതകങ്ങൾ ( പോകുന്ന) പാടിയടങ്ങിയ കാറ്റിന്റെയുള്ളിലെ ആകുലഭാവങ്ങൾ ആരറിയും ഈ തിരയെപ്പോഴടങ്ങും ഈ നിശയെപ്പോഴൊടുങ്ങും  (കടങ്കഥ)   കേഴുന്ന മനസ്സിലഝോമകുണ്ഡങ്ങളിൽ സ്നേഹബന്ധങ്ങൾ വേർപിരിയുന്നൂ (കേഴുന്ന) താതവ്യഥകളിൽ കണ്ണീരു തൂവാൻ സാന്ത്വനമായാരൊരുങ്ങി വരും  ഈ തിരയെപ്പോഴടങ്ങും ഈ നിശയെപ്പോഴൊടുങ്ങും  (കടങ്കഥ)

Published by the catalogue editor. Rights remain with the original creators.